Gk about Keralam
1. കേരളത്തിലെ ആദ്യത്തെ ആദിവാസി പഞ്ചായത്ത് ഇടമലക്കുടി
2. അവയവങ്ങൾ ദാനം ചെയുന്നത് സംബന്ധിച് സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതി
3. മികച്ച കർഷകന് മലയാളമനോരമ ഏർപ്പെടുത്തിയ പുരസ്‌കാരം
4. തട്ടേക്കാട് പക്ഷിസങ്കേതം സ്ഥിതി ചെയുന്നത് ഏത് ജില്ലയിൽ ആണ്
5. കേരളത്തിന്റെ പോളണ്ട് എന്നറിയപ്പെടുന്നത്
6. കിഴക്കോട്ടൊഴുകുന്ന നദികളിൽ ചെറിയ നദി ഏത്
7. പഴശ്ശിരാജ സ്മാരകം സ്ഥിതി ചെയ്യുന്നതേത് ജില്ലയിലാണ്
8. ഏറ്റവും കൂടുതൽ നാളികേരം ഉൽപ്പാദിപ്പിക്കുന്ന ജില്ല
9. മലയാളത്തിലെ ആദ്യ സാമൂഹിക നോവൽ
10. ഭാരതപ്പുഴ അറബിക്കടലിൽ പതിക്കുന്നത് എവിടെ വെച്ചാണ്
Answers
1. ഇടമലക്കുടി.
2. മൃതസഞ്ജീവനി
3. കർഷകശ്രീ
4. എറണാകുളം
5. കുട്ടനാട്
6. പാമ്പാർ
7. വയനാട് (മാനന്തവാടി )
8. കോഴിക്കോട്
9. ഇന്ദുലേഖ
10. പൊന്നാനി
Collected and Texted by Leema Emmanuel

Leave a comment