GK Malayalam – Gk about Keralam Part 3

Gk about Kerala

1. കേരളത്തിൽ സ്വർണ്ണനിക്ഷേപം കണ്ടെത്തിട്ടുള്ള നദി തീരം
2. ശ്രീനാരായണഗുരു രചിച്ച പച്ചമലയാള കൃതി
3. കുറ്റ്യാടി, കക്കയം ജലവൈദുതി നിലയങൾ സ്ഥിതി ചെയുന്ന നദി ഏത്?
4. P. എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്നതാര്?
5. ഇന്ത്യയിലെ ആദ്യത്തെ ആർച് ഡാം ഏത്
6. കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം എവിടെ?
7. നല്ല ഭാക്ഷയുടെ പിതാവ് എന്നറിയപെടുന്നതാര്?
8. കേരകത്തിൽ വനമൂസിയം സ്ഥിതിചെയ്യുന്നതെവിടെ?
9. ശബരി ഡാം സ്ഥിതിചെയ്യുന്ന നദി
10. സൈലന്റ്‌വാലി സ്ഥിതിചെയ്യുന്ന ജില്ല ഏത്?

Answers

1. ചാലിയാർ
2. ജാതിലക്ഷണം
3. കുറ്റ്യാടി നദി
4. പി കുഞ്ഞിരാമൻനായർ
5. ഇടുക്കി
6. സ്വീകാര്യം (തിരുവനന്തപുരം )
7. കുഞ്ഞിക്കുട്ടൻ തമ്പുരാൻ
8. ഗവി (പത്തനംതിട്ട )
9. പമ്പ
10. പാലക്കാട്

Collected and Texted by Leema Emmanuel


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment