കതിരുകളുടെ നാഥയായ മറിയം

കതിരുകളുടെ നാഥയായ

പരിശുദ്ധകന്യകാമറിയത്തിന്റെ തിരുനാൾ

(15 മെയ്‌)

Mary of May 15

കൃഷിയുമായി ബന്ധപെട്ടുകഴിഞ്ഞിരുന്ന പുരാതനക്രൈസ്തവ സമൂഹം പരിശുദ്ധകന്യകാമറിയം വഴി തങ്ങളുടെ വിത്തുകളും , ഉത്പന്നങ്ങളും ദൈവത്തിന് സമർപ്പിച്ചിരുന്നു. പുതുതായി കൊയ്തകതിരുകൾ , കായ്ഫലങ്ങൾ എന്നിവ പള്ളിക്ക് സമർപ്പിക്കുന്നപതിവും നമ്മുടെയിടയിൽ ഉണ്ടായിരുന്നു. ഇന്ന് പലയിടങ്ങളിലും പുത്തരിമാതാവിന്റെ തിരുനാളായി ഈ തിരുനാൾ ആചരിക്കുന്നു.ബുധനാഴ്ചകൾ കൂടാതെ ആഘോഷിക്കുന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ എട്ട് പ്രധാനതിരുനാളുകളിൽ ഒന്നാണ് കതിരുകളുടെ നാഥയുടെ തിരുനാൾ.എല്ലാവർക്കും തിരുനാൾ മംഗളങ്ങൾ.


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment