Mount Carmel Apostolic School – YouTube Channel

Mount Carmel Apostolic School - YouTube ChannelFr Daniel Poovannathil

ഈശോയിൽ സ്നേഹമുള്ളവരെ,
മൗണ്ട് കാർമൽ അപോസ്റ്റോലിക് സ്കൂളിൽ ഓൺലൈൻ ക്ലാസ്സുകളിൽ നിങ്ങളുടെ കുഞ്ഞുങ്ങളെ പങ്കെടുപ്പിക്കാൻ
താല്പര്യം ഉണ്ടെങ്കിൽ ഈ പുതിയ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

• ബൈബിൾ ക്ലാസ്സുകൾ
• ബൈബിൾ അനിമേഷൻ മൂവികൾ
• വ്യക്തിത്വ വികസനത്തിനും
• പഠന ശേഷി വർധിപ്പിക്കുന്നതിനും
• അച്ചടക്ക പരിശീലനത്തിനുമുള്ള

ക്ലാസുകൾ ഈ ചാനലിൽ ലഭ്യമാകുന്നതായിരിക്കും

ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും തൊട്ടടുത്തുള്ള ബെൽ ബട്ടൺ അമർത്തുകയും ചെയ്യുക. അതുവഴി ഓരോ വീഡിയോ ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് അത് നിങ്ങളുടെ ഫോണിൽ തന്നെ അറിയിപ്പായി ലഭിക്കും. തന്മൂലം അപ്‌ലോഡ് ചെയ്യപ്പെടുന്ന ഒരു വിഡിയോയും നിങ്ങൾക്ക് നഷ്ട്ടപ്പെടുകയുമില്ല.

ചാനലിലേക്കു പോകുന്നതിനുള്ള വീഡിയോ ലിങ്ക് താഴെ കൊടുക്കുന്നു.

https://www.youtube.com/c/MountCarmelApostolicSchool

For All Videos

https://www.youtube.com/channel/UC4wecSqDidf58ksbxTCvplA/videos


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment