
ഭൂമിയിൽ പിറന്ന ഓരോ ജീവനും കൊതിക്കുന്ന ഒരു പ്രതിഭാസമാണ് കൂട്ട്
ചിത്ര ശലഭത്തിനു പൂക്കൾ കൂട്ട്
കിളിർത്തുപൊങ്ങുന്ന പുൽനാമ്പിനു ജാലകണികകൾ കൂട്ട്
പാതയിൽ പഥികന് ഭണ്ഡാരം കൂട്ട്
പാദത്തിനു പാദുകം കൂട്ട്
നമ്മുടെ ജീവിതയാത്രയിൽ കൂടെനടക്കുവാനാരുമില്ലെന്നു സ്വയം വിതുമ്പിക്കരയുന്നുണ്ടെങ്കിൽ തിരിച്ചറിയാം
സക്രാരിയില്‍ ഒരുവൻ കാത്തിരിപ്പുണ്ട് അവൻ കൂടെ വരും
– Jo MCBS

Leave a comment