തിരുഹൃദയ ചിത്രത്തിലെ 5 കാര്യങ്ങൾ

❤️തിരുഹൃദയ ചിത്രത്തിലെ 5 കാര്യങ്ങൾ❤️

1)ഹൃദയത്തെ ചുറ്റിയിരിക്കുന്ന മുള്ളുകൊണ്ടുള്ള ആവരണം
2)ഹൃദയത്തിന് മുകളിലെ കുരിശ്
3)കുരിശിനെ പുണരുന്ന അഗ്നിജ്വാല
4)ഹൃദയത്തിലെ മുറിവ്
5)മുറിവിൽ നിന്നൊഴുകുന്ന തിരുരക്തം, തിരുജലം

❤️ഒന്നും ബാക്കിവയ്ക്കാതെ എല്ലാം നൽകി സ്നേഹിച്ചതിന്റെ അടയാളം…❤️

🙏പരമാവധി ഷെയർ ചെയ്യണേ…🙏

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment