Heal the World: ARUNACHAL Singing for the World in NYISHI

🌹ഇത് അരുണാചൽ പ്രദേശിലെ Nyishi ഗോത്രത്തിൽപെട്ടവർക്ക് വേണ്ടി തയ്യാറാക്കിയിരിക്കുന്ന ഒരു ചാനൽ ആണ്… 🌹
🎼Heal the World Lord Jesus 🎸
എന്ന ഈ ഗാനം എഴുതി ട്യൂൺ ചെയ്തു 🎙️ ആലപിക്കുന്നത് അരുണാചൽ വംശജരായ സിസ്റ്റേഴ്സ് ആണ്…
ഭാഷ നിഷി ആണെങ്കിലും English subtitles ഉണ്ട്‌. പ്രതീക്ഷ നൽകുന്ന ഒരു ഗാനവും അതിന്റെ വീഡിയോ അവതരണവുമാണ്… 🌺
❤️തീർച്ചയായും കാണണെ…ഇഷ്ടപെട്ടാൽ ഷെയർ ചെയ്യുക…. ❤️

Video Edited by
Fr. Bibin Nelliyattu MCBS (Arunachal)

Track by
Fr. John Paul Thekkumcherikkunnel MCBS (Kalagram)

Heal the World: ARUNACHAL Singing for the world in NYISHI Language (Includes  English Subtitles)


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment