🔥✨️🔥✨️🔥✨️🔥✨️🔥✨️🔥✨️
പരിശുദ്ധാത്മാവിന്റെ കൊന്ത
▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️
1.വിശ്വാസപ്രമാണം
1.സ്വർഗ്ഗ
1.നന്മ
1.ത്രിത്വ
✨️✨️✨️✨️✨️✨️✨️✨️✨️
“പരിശുദ്ധാത്മാവ് നിന്റെ മേൽ വരും അത്യുന്നതന്റെ ശക്തി നിന്റെ മേൽ ആവസിക്കും”. (ലൂക്ക 1:35)
✨️✨️✨️✨️✨️✨️✨️✨️✨️
- “ഈശോയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവേ ഞങ്ങളിൽ വന്നു നിറയണമേ”
(10പ്രാവശ്യം) , 1ത്രിത്വ -
“ഈശോയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവേ ഞങ്ങളെ നയിക്കണമേ”
(10പ്രാവശ്യം), 1.ത്രിത്വ -
“ഈശോയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവേ ഞങ്ങളെ ശുദ്ധീകരിക്കണമേ ”
(10പ്രാവശ്യം) 1.ത്രിത്വ
4.”ഈശോയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവേ ഞങ്ങളെ ഉജ്ജ്വലിപ്പിക്കണമേ”
(10പ്രാവശ്യം) , 1.ത്രിത്വ
- “ഈശോയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവേ,അങ്ങേ വരദാനഫലങ്ങളാൽ ഞങ്ങളെ നിറയ്ക്കണമേ ”
(10പ്രാവശ്യം), 1 ത്രിത്വ സ്തുതി
✨️🔥✨️🔥✨️🔥✨️🔥 🔥✨️🔥

Leave a comment