Sisters Life Story…
മറ്റൊരു മതവിശ്വാസത്തിൽ ജനിച്ചുവളർന്ന യുവതി അവിചാരിതമായി ക്രിസ്തുവിനെ കണ്ടുമുട്ടുകയും ഔദ്യോഗികമായി വിശ്വാസം സ്വീകരിച്ച് ക്രിസ്ത്യാനിയായി തീരുന്നതിനു മുമ്പുതന്നെ (മാമോദീസ സ്വീകരിക്കുന്നതിനു മുൻപ്) ഒരു സന്യാസിനി ആകണമെന്ന് അതിയായ ആഗ്രഹത്തോടെ പ്രിയപ്പെട്ടവരുടെ എതിർപ്പുകളെ അതിജീവിച്ച് കോൺവെൻ്റിൻ്റെ പടികൾ ചവിട്ടുന്നു. ഹൃദയത്തിൽ ഉരുവെടുത്ത ക്രിസ്തുവിനോടുള്ള ആദ്യ സ്നേഹത്തിൽ നിന്ന് അണുവിട വ്യതിചലിക്കാത്ത ഒരു യഥാർത്ഥ സന്യാസിനി… മാതാപിതാക്കളും സഹോദരങ്ങളും ഇന്നും അന്യമതവിശ്വാസത്തിൽ ജീവിക്കുമ്പോഴും ക്രിസ്തുവിനായി തന്നെ ജീവിതം ഉഴിഞ്ഞുവച്ചവൾ… തനിക്ക് ലഭിച്ച ദൈവവിളിയെപറ്റി സിസ്റ്റർ ആഗ്നെറ്റ് SIC സംസാരിക്കുന്നു… 🙏🏽☺️
കടപ്പാട്: KCBC Media Commission

Leave a comment