എല്ലാവരും വിരമിക്കുന്ന സമയത്ത് കരിയര്‍ തുടങ്ങുകയും പിന്നീട് രാജ്യത്തെ ഏറ്റവും പ്രശസ്തയായ കായിക താരങ്ങളിലൊരാളായി മാറുകയും ചെയ്ത കഥയാണ് ദീപ മാലിക്ക് എന്ന ഹരിയാനക്കാരിയുടേത്. കാലുകള്‍ രണ്ടും അസുഖം ബാധിച്ച് തളര്‍ന്നു പോയതിന് ശേഷമാണ് ദീപയുടെ കായിക വളര്‍ച്ച തുടങ്ങുന്നത്്. അംഗവൈകല്യത്തിന് പോലും തളര്‍ത്താന്‍ കഴിയാത്ത ദീപ മാലിക്കിന്റെ ജീവിത കഥ ഇന്നത്തെ ലോകത്തിന് വലിയ പ്രചോദനമാണ്. ജീവിതത്തില്‍ തിരിച്ചടികളുണ്ടാകുന്നവര്‍ക്ക് പൊരുതി തിരിച്ച് വരാനുള്ള ഊര്‍ജ്ജം നല്‍കും ഈ നാല്‍പ്പത്തിയൊന്‍പതുകാരിയുടെ കഥ.
ദീപ പഠിപ്പിക്കുന്നത് സ്വന്തം ജീവിതമാണ്. | Sophia Times | Sophia Times Online
തകർന്നു തരിപ്പണമായിപ്പോയി എന്ന് എല്ലാവരും കരുതിയ ദീപയുടെ ഇന്നത്തെ അവസ്ഥ കണ്ട് ലോകം അദ്ഭുതപ്പെടുന്നു

Leave a comment