Christmas 2020
Originally posted on April Fool:
ക്രിസ്തുമസ് 2020 ഒരു മഹാദുരന്തത്തിന്റെ നിഴലിലാണ്, അതിന്റെ വേഗതയിലുള്ള വ്യാപനത്തെപ്പറ്റിയുള്ള വാർത്തകൾക്കിടയിലാണ് ഈ വർഷത്തെ ക്രിസ്തുമസ് വന്നണഞ്ഞിരിക്കുന്നത്. ക്രിസ്തുമസിന്റെ അലങ്കാരങ്ങളും നക്ഷത്രവിളക്കുകളും കരോൾ ഗാനങ്ങളുമെല്ലാം അരങ്ങു തകർക്കുന്നുണ്ടെങ്കിലും, ലോകമെങ്ങുമുള്ള ക്രൈസ്തവർ ഇക്കൊല്ലം ക്രിസ്തുമസ് ആഘോഷിക്കുന്നത് കലങ്ങിമറഞ്ഞ മനസ്സോടെയാണ് എന്നതാണ് യാഥാർഥ്യം. കോവിഡിനേക്കാളും വന്യമായ പ്രശ്നങ്ങളാണ് ക്രൈസ്തവർ നേരിട്ടുകൊണ്ടിരിക്കുന്നത്! ലോകത്തിന്റെ പലഭാഗങ്ങളിലും, ഇന്ത്യയിലും, നമ്മുടെ കൊച്ചുകേരളത്തിലും ക്രൈസ്തവരിന്ന് പല തരത്തിലുള്ള പീഡനങ്ങളും,…