ഇന്ത്യക്കാരന്റെ പേരില്‍ അമേരിക്കയില്‍ പടക്കപ്പല്‍

അതെ; സത്യമാണ്; ഇന്ത്യക്കാരൻ്റെ പേരിൽ അമേരിക്കയിൽ ഒരു പടക്കപ്പലുണ്ട്.

പതിനെട്ടാം നൂറ്റാണ്ടില്‍ ഇന്ത്യയിലെ ഒരു പോരാളിയുടെ പേര് കടലും കടന്ന് കാതങ്ങള്‍ സഞ്ചരിച്ചതായി കേട്ടിട്ടുണ്ടോ? അദേഹത്തെ ആദരിച്ച് അമേരിക്ക ഒരു പടക്കപ്പലിന് പേര് നല്‍കിയതായി അറിയുമോ? അതെ ഇന്ത്യയുടെ വീരസിംഹമായ ഹൈദര്‍ അലിഖാന് ചരിത്രത്താളുകളില്‍ അതുല്യസ്ഥാനമാണുള്ളത്.

ഇന്ത്യക്കാരന്റെ പേരില്‍ അമേരിക്കയില്‍ പടക്കപ്പല്‍ | HYDER ALI | Sophia Times | Sophia Times Online


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment