Bharatham Kathiru Kandu – Lyrics

St. Thomas Song / Dukhrana Song

ഭാരതം കതിരുകണ്ടു…
ഭൂമുഖം തെളിവ് കണ്ടു
മാർത്തോമാ നീ തെളിച്ച
മാർഗത്തിൽ ആയിരങ്ങൾ
ആനന്ദശാന്തി കണ്ടു…

(ഭാരതം… )

ധൈര്യം പകർന്നുനിന്ന ജീവിതം…
ഗുരുവിൻ മനം കവർന്ന ജീവിതം… (2)
പരസേവനം പകർന്നജീവിതം…
സുവിശേഷദീപ്തിയാർന്ന ജീവിതം

(ഭാരതം… )

ഇരുളിൽ പ്രകാശമായ് വിടർന്നു നീ…
മരുവിൽ തടാകമായ് വിരിഞ്ഞു നീ…
സുരലോക പാത നരനുകാട്ടുവാൻ
ഒരു ദൈവദൂതനായ് അണഞ്ഞു നീ…

(ഭാരതം…)

Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment