സ്നേഹം സകലതും വിശ്വസിക്കുന്നു, റവ.സി. ഈഡിത്ത് സി.എം.സി.

SHADES OF LOVE, EPISODE 4: സ്നേഹം സകലതും വിശ്വസിക്കുന്നു, റവ.സി. ഈഡിത്ത് സി.എം.സി.

സഹനത്തിന്റെ തീച്ചൂളയിലും വിശ്വസിക്കാൻ സ്നേഹം നമ്മെ നിർബന്ധിക്കുന്നു.

അതെ സ്നേഹമാണ് സർവോത്കൃഷ്ടം!!!

കാത്തിരിക്കണം ഒരു വിശ്വാസി. സഹനത്തിന്റെ തീചൂളയിലും വിശ്വസിക്കാൻ സ്നേഹം നിർബന്ധിക്കുന്നു.


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment