കടബാധ്യത മാറുവാനും സ്ഥിരവരുമാനത്തിനും വിധവ ചെയ്തത്

കടബാധ്യത മാറുവാനും സ്ഥിരവരുമാനത്തിനും വിധവ ചെയ്തത് ഇങ്ങനെ… Mario Joseph

കുടുംബത്തെ പോറ്റാൻ ഒരുപാടു കടബാധ്യത ഉണ്ടാക്കിയ ഭത്താവ് മരണപ്പെട്ടു. ഈ കടബാധ്യത മാറുവാനും സ്ഥിരാവരുമാനത്തിനും വിധവയും മക്കളും ഇങ്ങനെ ചെയ്തു…

നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ നിങ്ങള്‍ സ്മരിക്കണം. എന്തെന്നാല്‍, നിങ്ങളുടെ പിതാക്കന്‍മാരോടു ചെയ്ത ഉടമ്പടി ഇന്നും നിറവേറ്റുന്നതിനു വേണ്ടി സമ്പത്തു നേടാന്‍ അവിടുന്നാണ് നിങ്ങള്‍ക്കു ശക്തി തരുന്നത്. നിയമ 8:18,

സാമ്പത്തിക ബുദ്ധിമുട്ട് മാറുവാനുള്ള ദൈവം വചനവും പ്രാർത്ഥനയും


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment