Indian Constitution – ഇന്ത്യൻ ഭരണഘടന – General knowledge
1) ജനാധിപത്യത്തിന്റെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന രാജ്യം
2) ആധുനിക ജനാധിപത്യത്തിന്റെ നാട്
3) പ്രത്യക്ഷ ജനാധിപത്യത്തിന്റെ ആലയം (Home of direct democracy) എന്നറിയപ്പെടുന്ന രാജ്യം
4) ഇന്ത്യൻ ഭരണഘടന തയ്യാറാക്കിയത്
5) ഇന്ത്യാക്കാർക്ക് അവരുടെ സ്വന്തം ഭരണഘടന തയ്യാറാക്കാനുള്ള നിർദ്ദേശം കൊണ്ടുവന്ന പ്ലാൻ
6) ഭരണഘടനാ നിർമ്മാണ സഭ രുപീകൃതമാകാൻ കാരണമായ ദൗത്യം
7) ക്യാബിനറ്റ് മിഷൻ പ്ലാൻ പ്രസിദ്ധപെടുത്തിയ വർഷം
8) ക്യാബിനറ്റ് മിഷനിൽ ഉണ്ടായിരുന്ന 3 അംഗങ്ങൾ ആരൊക്കെ?
9) ക്യാബിനറ്റ് മിഷൻ ഇന്ത്യയിൽ എത്തിയപ്പോഴത്തെ വൈസ്രോയി ആരായിരുന്നു?
10) ക്യാബിനറ്റ് മിഷനെ ഇന്ത്യയിലേയ്ക്ക് അയച്ച ബ്രിട്ടീഷ് പ്രധാന മന്ത്രി
Answers
1) ഗ്രീസ്
2) ബ്രിട്ടൺ
3) സ്വിറ്റ്സർലാൻഡ്
4) ഭരണഘടനാ നിർമാണസഭ
5) വേവൽ പ്ലാൻ
6) ക്യാബിനറ്റ് മിഷൻ
7) 1946 മെയ് 16
8) പെത്വിക് ലോറെൻസ് (ചെയർമാൻ )
– സ്റ്റാഫോർഡ് ക്രിപ്സ്
– എ. വി. അലക്സാണ്ടർ
9) വേവൽ പ്രഭു
10) ക്ലെമെന്റ് ആറ്റ്‌ലി
Collected and Texted by Elsa Mary Joseph

Leave a comment