Indian Constitution – ഇന്ത്യൻ ഭരണഘടന – General knowledge
1) ഇന്ത്യൻ ഭരണഘടനാ ശിൽപ്പി
2) ഒരു ജനാധിപത്യ രാജ്യത്തിലെ അടിസ്ഥാന നിയമസംഹിതയാണ്…?
3) നിലവിലുള്ള ലിഖിത ഭരണഘടനകളിൽ ഏറ്റവും ബൃഹത്തായ ഭരണഘടന ഏതാണ്?
4) ലിഖിത ഭരണഘടനകളിൽ ഏറ്റവും ചെറുതും പഴക്കമുള്ളതുമായ ഭരണഘടന ഏത്?
5) അലിഖിത ഭരണഘടനയുള്ള രണ്ടുരാജ്യങ്ങൾ
6) ഭരണഘടന എന്ന ആശയം ഉദയം ചെയ്തത് എവിടെ?
7) ലിഖിത ഭരണഘടന നിലവിൽ വന്ന ആദ്യ രാജ്യം ഏത്?
8) അമേരിക്കൻ ഭരണഘടനയുടെ പിതാവ്
9) ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യം
10) ലോകത്തിലെ ആദ്യ ജനാധിപത്യ രാജ്യം
Answers
1) ഡോക്ടർ ബി ആർ അംബേദ്കർ
2) ഭരണഘടന
3) ഇന്ത്യൻ ഭരണഘടന
4) അമേരിക്കൻ ഭരണഘടന
5) ബ്രിട്ടൺ, ഇസ്രായേൽ
6) ബ്രിട്ടൺ
7) അമേരിക്ക
8) ജെയിംസ് മാഡിസൺ
9) ഇന്ത്യ
10) ഗ്രീസ്
Collected and Texted by Elsa Mary Joseph
Categories: Uncategorized
Reblogged this on Nelsapy.
LikeLiked by 1 person