എന്റെ അച്ചുവിന് വേണ്ടി

Athulya P Nair's avatarമിഴി അറിവുകൾ

“എന്റെ അച്ചു ഞാൻ പറയുന്നത് കേൾക്ക്”

“വേണ്ട എനിക്ക് ഒന്നും കേൾക്കണ്ട! ആ പ്രിയ കണ്ടപ്പോൾ എന്നെ മറന്നു അല്ലേ…. അല്ലെങ്കിലും എന്നോട് സ്നേഹം ഒന്നും ഇല്ലല്ലോ എനിക്ക് അറിയാം”

അത് പറഞ്ഞു തീർന്നപ്പോൾ ചെകിടം പൊട്ടുന്ന പോലെ ഒറ്റയടി ആയിരുന്നു. അപ്രത്യക്ഷം ആയിട്ടുള്ള ആ അടിയിൽ അവൾ ശരിക്കും ഞെട്ടി ഞാനും!

വേണമെന്ന് വെച്ചല്ല എന്നാലും….

പലതവണ ഞാൻ അവളോട് പറഞ്ഞിട്ടുണ്ട് അങ്ങനെ പറയരുത് എന്നാലും അവൾക്ക് നാവെടുത്താൽ അവളോട് സ്നേഹമില്ല അവൾ എന്റെ ആരും അല്ല എന്നൊക്കെ പറയൂ അത് കേൾക്കുമ്പോൾ വല്ലാത്ത ഒരു വേദനയാണ്.

ഇന്നവൾ മറ്റൊരു ടീമിനുള്ള പേരില്ല വെറുതെ വഴക്ക് ഉണ്ടാക്കിയത് എന്നത്തേയും പോലെ ഈ വിഷയവും അങ്ങനെ കടന്നു പോകും എന്ന് ഞാൻ കരുതി

അവൾക്ക് ചെറിയ കാര്യം മതി പിണങ്ങാൻ പിന്നെ അതൊന്നും ഓർക്കാതെ വീണ്ടും വരും ” ഡാ ജെറീന…” വിളിച്ചോണ്ട്

എന്നാൽ ഇത് അങ്ങനെ ആയിരുന്നില്ല!

“നീ എന്നെ തല്ലി അല്ലേ… ഇനി ഈ അച്ചു നിന്റെ മുന്നിൽ വരില്ല നിന്റെ ആരുമല്ല

Bye… goodbye…”

എന്നുപറഞ്ഞ് കരഞ്ഞുകൊണ്ടോടി പോയതാ പിന്നീട് അവളെ എനിക്ക് കാണാൻ പറ്റിയില്ല

എന്റെ അച്ചുവിനെ….

കോളേജ് അടച്ച് പോകുന്ന ദിവസമായിരുന്നു അന്ന്, അവളുടെ മുഖ്യശത്രുവായിരുന്നു പ്രിയ!

എല്ലാവരോടും യാത്ര പറഞ്ഞു പിരിയുന്ന സമയത്ത് ആ പ്രിയ അവൾ ഇങ്ങോട്ടു വന്ന് മിണ്ടിയതാണ് എന്റെ കഷ്ടകാലത്തിന് അത് കണ്ടുകൊണ്ട് അച്ചു കയറിവന്നു വന്നത് ഞാൻ അറിഞ്ഞതുമില്ല!

View original post 1,033 more words


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment