ഇന്നാണ് ഞാൻ ആദ്യമായി കരഞ്ഞത്ത്😂
കരഞ്ഞും, എഴഞ്ഞും, വീണും ,നടന്നും…
ഞാൻ ഇന്നിലേക്ക് വന്നിട്ട് ഇന്ന് 20 വർഷം😊
തിരിഞ്ഞു നോക്കിയാൽ എന്നെ ഞാൻ ആക്കിയ നൂറ് പേരെ കാണാം…!
ഇന്നിൽ നിന്ന് ഇന്നലെയിലേക്ക് പോകാൻ എല്ലാരെയുപ്പോലെ എനിക്കും കൊതിയാക്കോന്നു…
ഓരോ വർഷവും കടന്നുപ്പോകുമ്പോൾ ഓരോ ഇതളുകൾ അടരുന്നുണ്ടെങ്കിലും☺️
എന്റെ മനസ് ഇന്നും ആദ്യമായി സ്കൂളിൽ പോകുന്ന കുട്ടിയെ പോലെ
കരചിലിനോടൊപ്പം ചിരിച്ചോണ്ട് ആകാംശയോടെ പുതിയവയെ കാത്തു നിൽകുകയാണ്…🤗
നാളെ നമുക്കായി ഉണ്ടോ? ഇല്ലയോ? എന്നറിയില്ല! ഒരോ നിമിഷവും അപൂർവം ആക്കാൻ ശ്രമിക്കുക…
😉😉😉😉😉😉😊😊😊😊😋😋😋😍😍😍😍😍😘😘🤗🤗🤗🤗





Leave a comment