ആദ്യം തന്നെ പറയട്ടെ ഇതൊരു സിനിമയുടെ നിരൂപണമല്ല.മറിച്ച് ഓർമപെടുത്തലുകൾ മാത്രം.ചില ലക്ഷ്യങ്ങളെ കുറിച്ച്
നിങ്ങൾ വായിച്ചു കഴിഞ്ഞാൽ ഉള്ളടക്കം മനസ്സിലാകുമെന്ന് വിശ്വസിക്കുന്നു
അവന്റെ പേര് ആദം
ഇന്റെർനെറ്റ് യുഗത്തിലെ മനുഷ്യന്.ടിക്ക് ടോക്കിലും,ഇന്സ്റ്റയിലുമെല്ലാം ഗംഭീരപ്രകടനമാണ്.എന്തിനേറെ അവന് യാത്രകൾ ചെയ്യാറുണ്ട്,ജീവജാലങ്ങളെ സ്നേഹിക്കാറുണ്ട്,തനിക്കും മറ്റുള്ളവർക്കുവേണ്ടി കരയുകയും,ചിരിക്കുകയും ചെയ്യാറുമുണ്ട് പക്ഷേ എല്ലാം ഇന്റെർനെറ്റെന്ന മാധ്യമത്തിലൂടെ മാത്രം
ആദം യഥാർത്ഥ ജീവിതത്തിലോ???
വട്ടപൂജ്യം
കാരണം
Imagination (ഭാവന)
നിഷ്പക്ഷമായ ഭാവനയില്ലാത്ത മനുഷ്യർ,ഉണ്ടെങ്കിൽ തന്നെ ഇന്റെർനെറ്റ് യുഗം വന്നപ്പോളെല്ലാവർക്കും ഒരേ ഭാവനയാണ്.മറ്റുള്ളവരുടെ മുന്നിൽ വലിയ ആളാകണം പോലും.സ്വാർത്ഥരായ മനുഷ്യർക്ക് എല്ലാം ഒറ്റക്ക് നേടുകയും വേണം.
ഭാവന ഉണ്ടാവണമെങ്കിൽ ചിന്തിക്കണം,ചിന്തിക്കാനുള്ള ഉത്തമ മാർഗം വായനയാകുന്നു.
“When I read I’m the one who is chasing,chasing, after god”
THE PROFESSOR AND THE MAD MAN (2019) മെൽഗിബ്സന്റെ സിനിമയിലെ ഒരു ഭ്രാന്തന്റെ (psycho) സംഭാഷ്ണമാണിത്.
ആ ഭ്രാന്തനായിരുന്നു oxford dictionary സൃഷ്ടിക്കാന് james murray യെ സഹായിച്ചത്…oxford ഹീറോ
പ്രിയപ്പെട്ടെ വായനക്കാരോട് നിങ്ങൾക്ക് നിങ്ങളാരാണെന്നറിയണ്ടേ?എന്റെ ജീവത ലക്ഷ്യമെന്ത് ?എന്റെ സ്വപ്നങ്ങൾ ?ഞാന് ലക്ഷ്യ സ്ഥാനത്തേക്കെത്തുവാനെന്തൊക്കെ ചെയ്യണം?
എനിക്ക് നടനോ,നടിയോ,സംവിധായകനോ,എന്തിന് രാഷ്ട്ര തലവന് വരെയാകണം.കഴിമോ???
കഴിയും
അതിന് ആദ്യം തന്റെ ഹൃദയത്തെ മനസ്സിലാക്കുക പിന്നെ പ്രകൃതിയെ തുടർന്ന് സാഷ്ട്രാവിനെയും
നിങ്ങളുടെ സ്വപ്നം സത്യമാണെങ്കിൽ.ഹൃദയം അതിനനുസരിച്ച് നിങ്ങളെ പാകപെടുത്തിയിരിക്കും തീർച്ച
when you want something, all the universe conspires in helping you to achieve it ,Alchemist
View original post 26 more words

Leave a comment