നീ ആരാണ് ?നീ എന്താണ് ? നിന്നെക്കൊണ്ട് എന്ത് സാധിക്കും ?

ഈ ചോദ്യങ്ങൾ ചിലപ്പോഴെങ്കിലും നമ്മൾ സ്വയം ചോദിച്ചിട്ടുള്ളവർ ആയിരിക്കും🙄
നമ്മളെ കൊണ്ട് നമ്മൾ വിചാരിച്ച പോലെ പലതും ചെയ്യാൻ സാധിച്ചില്ലെങ്കിൽ മറ്റുള്ളവരുടെ മുന്നിൽ നമുക്ക് ഒരു ഷെയിം ഫീലിങ് തോന്നുമ്പോൾ പലപ്പോഴും നമ്മൾ ചോദ്യങ്ങളെ നേരിടേണ്ടി വന്നിട്ടുണ്ട്.
തീർച്ചയായും ഡിപ്രഷൻ ആകാൻ തുടർച്ചയായ ഉത്തരമില്ലാത്ത ഈ ചോദ്യങ്ങൾ മാത്രം മതി🤷
എന്നാൽ സത്യാവസ്ഥ എന്തെന്നാൽ നഷ്ടങ്ങൾക്കു മുന്നിൽ നമ്മൾ നമ്മുടെ നേട്ടങ്ങളെ കാണാതിരിക്കുകയാണ് ചെയ്യുന്നത്
ചാർലി ചാപ്ലിൻ പറഞ്ഞിട്ടുണ്ട് ഒരു കോമഡി പലവട്ടം പറയുമ്പോൾ ചിരിക്കാൻ സാധിക്കില്ലെങ്കിൽ പിന്നെന്തിനാ സങ്കടങ്ങൾ ഓർത്ത് കരയുന്നതെന്ന്
അതുപോലെ തന്നെയാണ് എൻറെ ചോദ്യവും
നിങ്ങൾ എന്താണ് നിങ്ങളെ മനസ്സിലാക്കാത്തത്! അംഗീകരിക്കാത്തത്! നിങ്ങളുടെ സൗന്ദര്യത്തെ കുറിച്ച് നിങ്ങളുടെ പ്രവർത്തികളെ കുറിച്ച് ബോധവാന്മാരാക്കാതത്ത് !!!!
പലപ്പോഴും ചിന്തിക്കുന്നത് നമ്മളെക്കൊണ്ട് കഴിയാത്ത കാര്യങ്ങളെക്കുറിച്ച് ആയിരിക്കും.
ഒന്നോർക്കണം “നമ്മളെക്കൊണ്ട് സാധിക്കാത്തതായി ഒന്നുമില്ല എന്നാൽ നമ്മളെ കൊണ്ട് എല്ലാം സാധിക്കണമെന്നുമില്ല“
പലരും പറയും എനിക്ക് പാടാൻ കഴിവില്ല, ഡാൻസ് കളിക്കാൻ അറിയില്ല എനിക്ക് ഒരു കഴിവും ഇല്ല 😑😑😑😑 എന്ന്
ഒന്നാം ക്ലാസിലെ ടീച്ചർ ചൊല്ലിത്തന്ന പാട്ട് അതുപോലെ പാടിയത് ഓർമ്മയുണ്ടോ അതിന് ഒരുമിച്ച് സ്റ്റെപ്പ് വെച്ചത് നമ്മൾക്ക് മറക്കാൻ പറ്റുമോ?!!
ആ നിങ്ങളാണോ പറയുന്നത് പാടാൻ അറിയില്ലെന്നും ഡാൻസ് കളിക്കാൻ അറിയില്ലെന്നും പറയുന്നത് !
നമ്മൾ ഒരിക്കലും മറ്റൊരാൾ ആകില്ല നമ്മൾ മാത്രമായിരിക്കും ☺️
നമ്മൾ മറ്റൊരാൾ…
View original post 240 more words

Leave a comment