കാവിക്കുപ്പായക്കാരനെ കാത്ത് ഒരു സമൂഹം | Sophia Times | Sophia Times Online
വിശന്ന് നരകിക്കുന്ന ജനത്തിന് മുന്നില്‍ ദേവദൂതനാണ് കാവികുപ്പായം ധരിച്ച ഗുഡ്ഗാവ് രൂപതയുടെ മെത്രാന്‍ ജേക്കബ് മാര്‍ ബാര്‍ണബാസ്. ഡൽഹിയിലെ കത്തീഡ്രലിന് മുന്നില്‍ നന്ദി നിറഞ്ഞ കണ്ണുകളുമായി അവര്‍ അദേഹത്തെ കാത്തുനില്‍ക്കുന്നു.

Leave a comment