സൂപ്പര്‍ ഹീറോ ബ്രിഡ്‌ജർ

Bridger 3

#സ്വന്തം കുഞ്ഞനുജത്തിയെ ഒരു നായ ആക്രമിക്കാന്‍ വരുന്ന കണ്ട് ഓടിയെത്തിയതാണവന്‍….🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️

#അവളെ പിന്നിലേക്ക് മാറ്റി സ്വയം ഇരയായി അവന്‍ നിന്നു. കരുതി വന്നതിനെ കിട്ടാതായപ്പോള്‍ മുന്നില്‍ നിന്നതിനെ നായ ആക്രമിച്ചു….🐕‍🦺🐕‍🦺🐕🐕🦮🦮

#എന്തിന്‌ നീ സ്വയം കുരുതി കൊടുക്കാന്‍ തുടങ്ങി കുഞ്ഞേ…🤔🤔🤔

#അതിനുള്ള മറുപടിയായ അവന്‍റെ ചിന്താഗതിയാണ്‌ രോമാഞ്ചം ഉണ്ടാക്കിയത്.
🥰🥰🥰🥰🥰🥰🥰🥰

Bridger 1#”ഒരാള്‍ മരിക്കുമെന്ന് ഉറപ്പാണ്,
എന്നാല്‍ അത് ഞാനായി കൊള്ളട്ടെ” 👫👫👫

#ബ്രിഡ്‌ജർ 💓💓💓

അതാണ്‌ അവന്‍റെ പേര്.
മുഖത്ത് തൊണ്ണൂറ്‌ തുന്നികെട്ടുമായി അവന്‍ സുഖം പ്രാപിച്ചു വരുന്നു.🥰🥰🥰🥰🥰🥰🥰🥰

#സൂപ്പര്‍ ഹീറോകള്‍
കോമിക്ക് ബുക്കില്‍ മാത്രമല്ല ഉള്ളത്….☺️😘🙏👏

Bridger 2


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment