പരിശുദ്ധ അമ്മയ്ക്ക് പ്രതിഷ്ഠാ ജപം
എൻറെ അമ്മയും രാജ്ഞിയുമായ പരിശുദ്ധ കന്യകാമറിയമേ, ഞാൻ എന്നെ പൂർണ്ണമായി അമ്മയ്ക്ക് സമർപ്പിക്കുന്നു. വിശിഷ്യാ, എൻറെ കണ്ണുകളും കാതുകളും എൻറെ നാവും ഹൃദയവും അമ്മയുടെ സംരക്ഷണത്തിന് സമർപ്പിക്കുന്നു. ഇന്നുമുതൽ അമ്മ എൻറെ സ്വന്തമാണ്, എന്നെ കാത്തു സൂക്ഷിക്കണമേ

Leave a comment