മാതാവിനോടുള്ള ജപം
പരിശുദ്ധ കന്യകാ മറിയമേ, എന്റെ ഹൃദയത്തെ അങ്ങയുടെതായി സ്വീകരിക്കണമെ. പുണ്യം കൊണ്ട് അലങ്കരിച്ച വിശുദ്ധിയുടെ ഒരു പുഷ്പവലയം കൊണ്ട് അതിനെ സംരക്ഷിക്കണമെ. പ്രിയപ്പെട്ട അമ്മേ, സമർപ്പണം ചെയ്ത അങ്ങയുടെ ഹൃദയം പോലെ, എന്റെ ഹൃദയത്തെ സ്വീകരിക്കേണമേ. ഞാൻ അങ്ങേയ്ക്ക് നൽകിയ ഉപഹാരമായി അതിനെ പിതാവായ ദൈവത്തിനു നൽകണമേ. ദിനംപ്രതി അങ്ങയുടെ ഹൃദയം കൂടുതൽ അറിയപ്പെടുവാൻ ഞാൻ കാരണമാകട്ടെ!

Leave a comment