വി. യാക്കോബ് ശ്ലീഹായോടുള്ള പ്രാർത്ഥന

🔥🔥വി. യാക്കോബ് ശ്ലീഹായോടുള്ള പ്രാർത്ഥന 🔥🔥

ലോകരക്ഷകനായ ക്രിസ്തുനാഥന്റെ വിശ്വസ്ത രക്തസാക്ഷിയായ വി. യാക്കോബ് ശ്ലീഹായെ, സത്യവിശ്വാസം പരാജയപ്പെട്ട ഘട്ടങ്ങളിലെല്ലാം ദൈവജനത്തിനു ഉത്തേജനം നൽകുവാൻ മഞ്ഞു പോലെ വെളുത്ത പടക്കുതിരയിലേറി അവിശ്വാസികളോട് പടപൊരുതിയ വിശ്വാസത്തിന്റെ കാവൽഭടനായ അങ്ങ് സ്വർഗ്ഗത്തിൽനിന്നു സ്പെയിനിലെ കാബോസ്റ്റെല്ലയിൽനിന്നും ഞങ്ങളെ കരുണയോടെ നോക്കണമേ. അങ്ങയുടെ സ്വർഗീയ മാധ്യസ്ഥം തേടി വരുന്ന ഞങ്ങളിലും സജ്ജീവ വിശ്വാസ തീക്ഷണത വളർത്തുവാൻ അങ്ങയുടെ സ്നേഹനിധിയായ ദിവ്യഗുരുവിനോട് അപേക്ഷിക്കണമേ.

ആമ്മേൻ.

St James on Housreback


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment