Daniel Fasting

*** ഡാനിയേൽ ഫാസ്റ്റിംഗ് ***

അവസാനമായി കര്‍ത്താവിലും അവിടുത്തെ ശക്‌തിയുടെ പ്രാഭവത്തിലും കരുത്തുള്ളവരാകുവിന്‍.
എഫേസോസ്‌ 6 : 10

അണിചേരാം നമുക്കീ… ആത്മീയ യുദ്ധത്തിൽ ….

ക്രിസ്തുവിൽ പ്രിയ സ്നേഹിതരെ …

ലോകം മുഴുവൻ മഹാമാരിയുടെയും, എല്ലാവിധ തീൻമകളുടെയും ,നിഴൽ യുദ്ധങ്ങളുടെയുമായ …

അസ്വസ്ഥതകളിലൂടെ കടന്നു പോവുന്ന ഇന്നിൻ്റെ യാഥാർത്ഥ്യങ്ങളിൽ, ഓരോ വിശ്വാസിയും, കാലത്തിൻ്റെ അടയാളങ്ങളെ തിരിച്ചറിയേണ്ടിയിരിയ്ക്കുന്നു …

നിസ്സംഗതയുടെയും, നീസ്സഹയാതയുടെയും അതിർവരമ്പുകൾ ഭേദിച്ചു കൊണ്ട്, നമ്മുക്കിനി ദൈവത്തിൻ്റെ എല്ലാ ആയുധങ്ങളും ധരിയ്ക്കാം ….

പ്രിയ സഹോദരാ ,സഹോദരി …..

നിങ്ങൾ ലോകത്തിലെവിടെ ആയിരുന്നാലും ,
ആഗസ്റ്റ് മാസം 1 മുതൽ 21 വരെ. ശാലോം ശുശ്രൂഷകളുടെ സ്പീരിച്വൽ ഡയറക്ടർ, റവ. ഡോ റോയി പാലാട്ടി യുടെ ആത്മീയ നേതൃത്വത്തിൽ നടക്കുന്ന, ഡാനീയേൽ ഫാസ്റ്റീംഗ് പ്രാർത്ഥനാ മുന്നേറ്റത്തിൽ അണിചേരുവാൻ സാദരം ക്ഷണിക്കുന്നു.

മലയാളം, ഇംഗ്ലിഷ്, സ്പാനിഷ് ഭാഷ കളിലായി നടക്കുന്ന ഈ പ്രാർത്ഥനാ യജ്ഞത്തെ, നീങ്ങളുടെ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തി, വരും ദിനങ്ങളിൽ അനേകരിലേയ്ക്കെത്തിയ്ക്കുമല്ലോ ……..

അതെ പ്രിയരെ ദാനീയേൽ പ്രവാചകനെപ്പോലെ സ്വയം എളിമപ്പെടുത്തി, പ്രാർത്ഥനയും, പരിത്യാഗങ്ങളുമായി, ലോകം മുഴുവൻ്റെയും, കരുണയ്ക്കും, കൃപയ്ക്കുമായി ഇനിയുള്ള ദിനങ്ങൾ ഒരു മനമോടെ, മുന്നേറാം ….

ദൈവം നിങ്ങളെ അനുഗ്രഹിയ്ക്കട്ടെ ….

കർത്താവെ ശ്രവിയ്ക്കേണമെ ..
കർത്താവെ ക്ഷമിയ്ക്കേണമെ … (ദാനീ 9:19)

മലയാളം

ഇംഗ്ലീഷ്

https://chat.whatsapp.com/LSFSDAmtTIhDNNAcgAx4sq

സ്പാനിഷ്

https://chat.whatsapp.com/BiWLXPb2hW133isn4jYegq


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment