🌲ശുഭചിന്ത🌲
ആരാണ് ഈ ലോകത്തിന്റെ വിജയി? അംബാനി മുതൽ യൂസഫലി വരെ ഉള്ളവരുടെ പേരുകൾ ചിലർ ഉത്തരം പറയും … ശരിക്കും അവരാണോ വിജയി?
ഈ പറയുന്ന ലോകത്തിലെ കോടീശ്വരന്മാർക്ക് ഒരു ദിവസം എങ്കിലും ടെൻഷൻ ഇല്ലാതെ ഉറങ്ങാൻ സാധിക്കുമോ?
പണം ഉണ്ടായാൽ സമാധാനം വില കൊടുത്ത് വാങ്ങാൻ പറ്റില്ലല്ലൊ.
കീശയില്‍ വന്നുവീഴുന്ന പണത്തിന്‍റെ ആധിക്യമല്ല നിങ്ങളുടെ വിജയത്തിന്‍റെ മാനദണ്ഡം.
സമൂഹത്തില്‍ നിന്നും ലഭിക്കുന്ന ആദരവും അംഗീകാരവും സ്വന്തം വിജയമായി കാണേണ്ടതുമില്ല.
മനസ്സുനിറയെ സന്തോഷവും സംതൃപ്തിയും തോന്നുന്നുണ്ടോ, സമാധാനമായി ഈ ലോകത്തില്‍ ജീവിക്കാന്‍ നിങ്ങള്‍ക്കു സാധിക്കുന്നുണ്ടോ എന്നാല്‍ നിങ്ങള്‍ വിജയം കൈവരിച്ചിരിക്കുന്നു.
🙏സുപ്രഭാതം🙏
സ്നേഹത്തോടെ ശുഭദിനം നേരുന്നു 🥦🥦


Leave a comment