തിളയ്ക്കുന്ന തടാകവും ഒഴുകുന്ന ഗ്രാമവും | Sophia Times | Sophia Times Online
എന്നും പ്രപഞ്ചം നമ്മെ വിസ്മയിപ്പിക്കുന്നു. തിളയ്ക്കുന്ന തടാകവും തടാകത്തിലൂടെ ഒഴുകി നടക്കുന്ന ഗ്രാമങ്ങളുമൊക്കെ ആരെയാണ് അത്ഭുതപ്പെടുത്താത്തത്?. രഹസ്യങ്ങളുടെ കൂമ്പാരമാണ് ആമസോണ്‍ വനാന്തരങ്ങള്‍. ഇവിടെനിന്നാണ് തിളയ്ക്കുന്ന നദിയുടെ ഒഴുക്ക്. ഇനി കംബോഡിയയിലെ വരൂ… ഇവിടെയുളള ടോണ്‍ലെ സാപ് തടാകങ്ങള്‍ക്കുമുണ്ട് ഒരു പ്രത്യേകത. ഒഴുകി നടക്കുന്ന ഗ്രാമങ്ങളാണ് ഇവിടെ അനേകരെ ആകര്‍ഷിക്കുന്നത്. ഈ കൗതുകങ്ങള്‍ക്ക് പിന്നിലെ യാഥാര്‍ത്ഥ്യമെന്തെന്ന് പരിശോധിക്കാം.

Leave a comment