ഹാഗിയ സോഫിയക്ക് പിന്നാലെ ഗുരുദ്വാര മോസ്‌കായി മാറ്റുവാന്‍ ശ്രമം…| Sophia Times | Sophia Times Online
തുര്‍ക്കിയിലെ ക്രിസ്ത്യന്‍ ന്യൂനപക്ഷത്തിന്റെ പുരാതന ദേവാലയമായ ഹഗിയസോഫിയ ഇസ്ലാമിക വല്‍ക്കരിച്ചത് ലോകരാജ്യങ്ങളുടെ കടുത്ത പ്രതിഷേധത്തിന് കാരണമായതിനു പിന്നാലെ പാക്കിസ്ഥാനില്‍ നിന്നും പുതിയ വിവാദം. ലാഹോറിലെ സിഖ് വംശജരുടെ ഗുരുദ്വാര മോസ്‌ക്ആക്കിമാറ്റിയെടുക്കാനുള്ള ശ്രമത്തിനെതിരെ ലോകമെങ്ങും ഇപ്പോള്‍ പ്രതിഷേധം ഉയരുകയാണ്…

Leave a comment