🐟🐟 CARP Information 🐟
കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ വിഭാഗങ്ങളായ മുസ്ലിം , ക്രിസ്ത്യൻ , സിക്ക്, ബുദ്ധ, കോർപ്പറേഷൻ ന്യൂനപക്ഷ ജൈന, പാഴ്സി എന്നീ വിഭാഗങ്ങളിൽപ്പെട്ട ഭവനരഹിതരിൽ നിന്നും ഭവന വായ്പയ്ക്കുള്ള അപേക്ഷകൾ ക്ഷണിക്കുന്നു. നിലവിൽ നിർമ്മാണം പൂർത്തിയാക്കിയിട്ടില്ലാത്തവർക്കും അപേക്ഷിക്കാം.
പരമാവധി 6 ലക്ഷം രൂപ വരെ ലഭിക്കും
പലിശ 8%
അവസാന തീയതി ആഗസ്റ്റ് 21/2020
Email: ksmdfc@gmail.com
For Loan applications to KSMDFC (Kerala State Minority Development Corporation)
Kozhikode Head Office
Phone: 8157 000066, 0495-2369366, 2769366
Email: ksmdfc@gmail.com
Regional office, Ernakulam 0484-2532855
Regional office, Thiruvananthapuram 0471-2324232
Regional office, Malappuram Ph: 04933-297017
Regional office, Kasargod Ph: 0499 4283061
ഓരോ ജില്ലകൾക്കും നിശ്ചയിച്ചിരിക്കുന്ന ഓഫീസുമായി ബന്ധപ്പെടുക. ആകെ ഈ 5 ഓഫീസുകളാണ് ഉള്ളത്
കൂടുതൽ വിവരങ്ങൾക്ക്
Click to access KSMDFC-Housing-loan.pdf
Promoted by
CARP
Archdiocese of Changanacherry

Leave a comment