ATTENTION DEFICIT HYPERACTIVITY DISORDER(പിരുപിരുപ്പ് )

EDUCATIONAL THERAPY's avatarEducational Therapy

Contents (അജണ്ട )

  • What is ADHD?

  • Causes of ADHD
  • Different types of ADHD
  • How can identyfy ADHD in children
  • Symptoms of ADHD
  • Diagnosis
  • Who are the right person to diagnose ADHD
  • Treatment and Solutions
  • Re-evaluation
  • Conclusion

What is Attention Deficit Hyper activity Disorder ?..

കുട്ടികളിൽ കണ്ടുവരുന്ന ഒരു അസ്വഭാവിക പെരുമാറ്റവും, അതേപോലെത്തന്നെ വേറിട്ട തരത്തിലുള്ള പ്രവർത്തന വൈകല്യവുമാണ് ADHD എന്ന പേരിൽ അറിയപ്പെടുന്നത്. ഇത് അധികവും പന്ത്രണ്ടു വയസ്സിനു താഴെയുള്ള കുട്ടികളിലാണ് കൂടുതലായി കാണപ്പെടുന്നത്. Girls-നേക്കാൾ boys-ൽ ആണു കൂടുതൽ Diagnosis ചെയ്യപ്പെട്ടിട്ടുള്ളത് എന്നാണു് Research-ൻ്റെ കണക്ക്. ആൺകുട്ടികളിൽ Hyperactivity/ Impulsivity കൂടുതൽ കാണപ്പെടുന്നു. പക്ഷേ പെൺകുട്ടികളിൽ ഇത് Attention deficit (ശ്രദ്ധക്കുറവ് ) കൂടുതലായി കണ്ടു വരുന്നു. അതു കൊണ്ട് തന്നെ പെൺകുട്ടികൾ പഠനത്തിൽ പിന്നോക്കം പോവുന്നത് രക്ഷിതാക്കളുടെ ശ്രദ്ധയിൽ പെടാതെ പോകുന്നതായി കാണപ്പെടുന്നു. അതുകൊണ്ട് ഇത്തരം കുട്ടികളെ വഴക്കു പറയുകയും അടിക്കുകയും ചെയ്യുകയാണ് പതിവ്.

CAUSES OF ADHD

ഒരു കുട്ടിയിൽADHD ഉണ്ടാവാനുള്ള കാരണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ADHD ഉണ്ടാവാനുള്ള പ്രധാനകാരണം ഈ കുട്ടികളിലെ തലച്ചോറിലുണ്ടാകുന്ന രാസപ്രവർത്തനങ്ങളുടെ ഏറ്റക്കുറച്ചിൽ കൊണ്ടുണ്ടാകുന്ന വ്യതിയാനം കൊണ്ടാണെന്ന് ശാസ്ത്രം കണ്ടെത്തിയിട്ടുള്ളത്. കൂടാതെ ബയോളജിക്കലായും , അമ്മയുടെ ഗർഭസമയത്തുണ്ടാകുന്ന ഏതെങ്കിലും ബുദ്ധിമുട്ട് കാരണമോ, അതല്ലങ്കിൽ പ്രിനേറ്റൽ ഡെലിവറി ആയതുകൊണ്ടോ ഇങ്ങനെ സംഭവിക്കാൻ സാധ്യതയുണ്ടെന്നും പഠനം തെളിയിച്ചിട്ടുണ്ട്.

Attention…

View original post 1,124 more words


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment