നമസ്കാരങ്ങൾ

കുരിശടയാളം (ചെറുത് )

പിതാവിന്റെയും പുത്രന്റെയും✝️ പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ആമ്മേൻ

കുരിശടയാളം (വലുത് )

വിശുദ്ധ കുരിശിന്റെ✝️ അടയാളത്താൽ ഞങ്ങളുടെ ✝️ശത്രുക്കളിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ ✝️ഞങ്ങളുടെ തമ്പുരാനേ !പിതാവിന്റെയും പുത്രന്റെയും ✝️പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ആമ്മേൻ.

Leave a comment