
മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. മൂന്നു പതിറ്റാണ്ടുകളിലേറെയായി സജീവ അഭിനയ രംഗത്തുള്ള താരത്തിന്‍റെ പുറത്തിറങ്ങിയ എറ്റവും പുതിയ ചിത്രങ്ങള്‍ ആണ് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. മമ്മൂക്ക തന്‍റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ വര്‍ക്കൗട്ട് ചെയ്യുന്നതിനിടെ വീട്ടില്‍ നിന്നെടുത്ത ചിത്രങ്ങളാണ് പങ്കുവച്ചത്. 100 more words
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ കിടിലന്‍ വര്‍ക്കൗട്ട് ചിത്രങ്ങള്‍ പുറത്ത്

Leave a comment