
Kadalaass again crosses 100k Followers
2014 ൽ കടലാസ് തുടങ്ങിയപ്പോൾ ഇതൊന്നും പ്രതീക്ഷിച്ചില്ല. എന്തൊകൊണ്ടൊക്കൊയോ കടലാസ് നിങ്ങളുടെ വായനയ്ക്ക് ഒരു ഇടമായി.മൂന്നര ലക്ഷത്തിൽ നിൽക്കുമ്പോൾ കടലാസിന്റെ ഫേസ്ബുക്കും, ഒരു ലക്ഷത്തിന്റെ അരികിൽ നിന്നപ്പോൾ രണ്ടു തവണ ഇൻസ്റ്റാഗ്രാമും ഹാക്ക് ചെയ്തു പോയി. ഇപ്പൊ ദേ വീണ്ടും ഒരു ലക്ഷത്തിലേക്ക് കടലാസ് എത്തുന്നു. എത്ര വട്ടം ഹാക്ക് ചെയ്താലും മനസ്സിൽ നിന്ന് ഒന്നും പിഴുതെറിയാൻ പറ്റില്ല എന്ന് ഇതിൽ നിന്ന് പഠിക്കുകയായിരുന്നു. കൂടെ നിന്ന് കടലാസിനെ എന്നും സ്നേഹിക്കുന്നതിന് ഹൃദയത്തിൽനിന്ന് നന്ദിയും സ്നേഹവും…
ഒളിച്ചുവയ്ക്കാനുള്ളതല്ല, വിളിച്ചു പറയാനുള്ളതാണ് കല.💓🦋☘️
– കടലാസ്
Fr Bibin Ezhuplackal MCBS

Leave a comment