Gk malayalam : കേരളചരിത്രം

1. കേരളം സന്ദർശിച്ച ആദ്യ ഇംഗ്ലീഷുകാരൻ

2. കേരളത്തിലെ പ്രാചീനമായ പന്തലായനി തുറമുഖം സ്ഥിതി ചെയുന്ന ജില്ല

3. ആധുനിക തിരുവിതാംകൂറിന്റെ സ്ഥാപകൻ

4. തിരുവിതാംകൂർ രാജാക്കമാരുടെ സ്വർണ നാണയങ്ങൾ അറിയപ്പെട്ടിരുന്നത്

5. ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിച്ച തിരുവിതാംകൂർ രാജാവ്

6. കേരളത്തിൽ സാമുദായിക സംവരണം ലഭിക്കുന്നതിന് കാരണമായ പ്രക്ഷോഭം

7. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്‌ രൂപീകരിച്ച വർഷം

8. നിരഞ്ജനയുടെ ചിരസ്മരണ ഏത് സമരത്തെ ആസ്പദമാക്കിയുള്ള നോവൽ ആണു

ഉത്തരങ്ങൾ

1. മാസ്റ്റർ റാൽഫ്ഫിച്ച്

2. കോഴിക്കോട്

3. മാർത്താണ്ഡവർമ്മ

4. അനന്തരായൻ പണം

5. ശ്രീ ചിത്തിരതിരുനാൾ

6. നിവർത്തന പ്രക്ഷോഭം

7. 1938

8. കയ്യൂർ സമരം

Leave a comment