ലോകപ്രസിദ്ധമായ 15 വേൾഡ് ക്ലാസിക് പുസ്തകങ്ങൾ മികച്ച ഓഫർ വിലയിൽ ലഭിക്കാൻ സുവർണാവസരം…..!!!
പുസ്തകപ്രസിദ്ധീകരണത്തിൻ്റെ ഇരുപതാംവാർഷികത്തോടനുബന്ധിച്ച്, ജനകീയ പുസ്തക പ്രസിദ്ധീകരണ സ്ഥാപനമായ ഷാരോൺ ബുക്സ്, മികച്ച ഗുണനിലവാരമുള്ള പേപ്പറിലും പ്രിൻ്റിങ്ങിലും ബയൻ്റിങ്ങിലും തയ്യാറാക്കിയ 100 / – രൂപ വീതം വിലയുള്ള 15 പുസ്തകങ്ങൾ മികച്ച ഓഫർ വിലയിൽ നൽകുന്നു…!!
ആകെ 1500/- രൂപ വിലവരുന്ന പുസ്തകങ്ങൾ തപാൽ ചെലവുകൾ ഉൾപെടെ 998 /- രൂപയ്ക്ക് നിങ്ങളുടെ കൈകളിലെത്തിക്കുന്നു. പുസ്തകങ്ങൾ കൈപ്പറ്റുമ്പോൾമാത്രം തുക പോസ്റ്റ്മാന് കൊടുത്താൽ മതി.
ഈ ഓഫർ സ്കീമിൽ ലഭിക്കുന്ന പുസ്തകങ്ങൾ താഴെ കൊടുക്കുന്നു.
- മാക്‌സിം ഗോർക്കിയുടെ
അമ്മ
- വിക്ടർ ഹ്യൂഗോയുടെ
പാവങ്ങൾ
- റുഡ്യാർഡ് കിപ്ലിങിൻ്റെ
ജംഗിൾ ബുക്ക്
- ജൊനാഥൻ സ്വിഫ്റ്റിൻ്റ
ഗളിവറുടെ യാത്രകൾ
- വില്യം ഷേക്സ്പിയറുടെ
മാക്ബത്ത്
- ലൂയിസ് കാരളിൻ്റെ
അത്ഭുത ലോകത്തിൽ ആലീസ്
- ദസ്തയേവ്സ്കിയുടെ
കുറ്റവും ശിക്ഷയും
- വിക്ടർ ഹ്യൂഗോയുടെ
നോത്രദാമിലെ കൂനൻ
- ലിയോ ടോൾസ്റ്റോയിയുടെ
യുദ്ധവും സമാധാനവും
- വില്യം ഷേക്സ്പിയറിൻ്റെ
ഒഥല്ലോ
- ചാൾസ് ഡിക്കൻസിൻ്റെ
ഒളിവർ ട്വിസ്റ്റ്
- ഡാനിയേൽ ഡിഫോയുടെ
റോബിൻസൺ ക്രൂസോ
- ജാക്ക് ലണ്ടൻ്റെ
കാടിൻ്റെ വിളി
- ആർതർ കോനൻ ഡോയലിൻ്റെ
ഷെർലക് ഹോംസ് സ്കാർലറ്റ്
- ടോൾസ്റ്റോയിയുടെ
അന്നാ കരെനീന
ഈ ഓഫർസ്കീമിൽ 15 പുസ്തകങ്ങൾ ലഭിക്കുവാൻ പേര്, വിലാസം, പിൻ കോഡ്, ഫോൺനമ്പർ, WR 20 എന്ന പുസ്തകത്തിൻ്റെ കോഡ് നമ്പർ എന്നിവ
93494 93492 എന്ന നമ്പറിലേയ്ക്ക് വാട്ട്സ്ആപ് ചെയ്യുക.
മാർക്കറ്റിങ് മാനേജർ
ഷാരോൺ ബുക്സ്
93494 93492
പുസ്തകങ്ങൾ

Leave a comment