
നമ്മുടെ വ്യക്തി ബന്ധങ്ങൾ സമ്പന്നവും അമൂല്യവും ആകുന്നത് നാം അതിന് എന്ത് വില കൊടുക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ ആണ്… വിലപ്പെട്ടത് കൊടുത്ത് അത് സ്വന്തമാക്കണം… നാം യഥാർത്ഥ മൂല്യം അറിഞ്ഞോ അറിയാതെയോ ചിലവഴിക്കുന്ന ഒന്നാണ് “സമയം” എന്ന് പറയുന്നത്… നമ്മുടെ പ്രിയപ്പെട്ടവർക്ക് വേണ്ടി, സുഹൃത്തുക്കൾക്ക് വേണ്ടി, ഇൗ അമൂല്യ “സമ്പത്ത്” വിവേക പൂർവ്വം നമുക്ക് വ്യയം ചെയ്യാം… സമയമാണ് നാം കൊടുക്കേണ്ട വില… ദിവസവും അല്പസമയം പ്രിയപ്പെട്ടവർക്കായി ചിലവഴിക്കാം…

Leave a comment