
നമ്മുടെ വ്യക്തിബന്ധങ്ങളിൽ, നമ്മെ കേൾക്കാൻ ഒരാളുണ്ട് എന്നത് എത്ര വലിയ ആശ്വാസമാണ് നൽകുന്നത്… ഏത് പാതിരാവിലും നിങ്ങളെ കേൾക്കാൻ ഒരു സുഹൃത്ത് ഉണ്ടാവുക എന്നതൊരു സുകൃതം തന്നെ… നല്ലൊരു സുഹൃത്ത് ആകണമെങ്കിൽ നിങ്ങളും കേൾക്കുന്നവർ ആകണം എന്നൊരു വെല്ലുവിളി കൂടെ ഉണ്ട് കേട്ടോ… കുറേ അധികം സംസാരിക്കുന്നതിൽ അല്ല, അതിലും അധികം കേൾക്കുന്നതിലാണ് നമ്മുടെ സൗഹൃദങ്ങളെ നാം അരക്കിട്ടുറപ്പിക്കുന്നത്…

Leave a comment