സഹയാത്രികൻ – 013

ഓരോ ദിവസവും സംതൃപ്തിയോടെയാണോ കടന്നുപോകുന്നതെന്ന് വിലയിരുത്തപ്പെടുന്നത് നമുക്ക് ആ ദിനം എന്തെല്ലാം ലഭിച്ചു എന്നതിന്റെ അടിസ്ഥാനത്തിലാവരുത്, മറിച്ച് നാം എത്രമാത്രം നൽകി എന്നതിന്റെ അടിസ്ഥാനത്തിൽ വേണം. അത് ഒരു ചെറുപുഞ്ചിരിയാവാം, ഒരാശ്വാസ വചനമാകാം, ഒരു കൈസഹായമാകാം.

സംതൃപ്തിയുടെ താക്കോൽ നമ്മുടെ കൈകളിൽതന്നെ ആണന്നേ…


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment