Palayam Church Moon Seen

തി രു വ ന ന്തപുരം അതിരൂപതയുടെ ഭദ്രാസന ദൈവാലയമായ പാളയം സെന്റ്. ജോസഫ്സ് മെട്രൊപ്പോളിറ്റൻ കത്തീഡ്രലിന് മുകളിൽ നഗരത്തെ ആശിർവദിച്ച നിലകൊള്ളന്നയേശുനാഥന്റെ കരങ്ങൾക്കിടയിൽ പൂർണ്ണചന്ദ്രൻ ഉദിച്ച് നില്ക്കുന്ന നയനാനന്ദകരമായ കാഴ്ച.


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment