ചില മനുഷ്യർ സ്വയം തന്നെ കുറ്റപ്പെടുത്തുകയും മറ്റുള്ളവരെയും, സാഹചര്യങ്ങളെയും കുറ്റപ്പെടുത്തുകയും ചെയ്യ്തു മനഃസമാധാനം നശിപ്പിക്കുന്നു.
മറ്റുചിലർ നാളെ എന്റെ ജീവിതത്തിൽ എന്തെങ്കിലും അപകടങ്ങൾ വരുമോ എന്നോർത്ത് ചിന്തിച്ചു മനസ്സമാധാനം കളയുന്നു.
ഇനിയും ചിലർ മറ്റുള്ളവരെ തിരുത്താനും നന്നാകാനുമുള്ള ശ്രമത്തിലും മനസ്സമാധാനം നഷ്ടപ്പെടുത്തുന്നു.
ഇങ്ങനെയുള്ള മാനസിക പ്രശ്നങ്ങൾക്കു ദൈവ വചനം നൽകുന്ന വിടുതൽ പ്രാപിക്കാനായി ഇത് മുഴുവൻ കേൾക്കുക

Leave a comment