മരണവും മരണാനന്തരജീവിതവും / All Souls Day / November 2

മരണവും മരണാനന്തരജീവിതവും / All Souls Day / November 2

മരണത്തെയും മരണാനന്തരജീവിതത്തെയും കുറിച്ചുളള ചില ചോദ്യങ്ങള്‍ക്കുളള ഉത്തരം 10 മിനിറ്റിനുളളില്‍

  1. എന്താണ് മരണം? (ഫാ. ലിജോ കരുത്തി)
  2. എന്താണ് ആത്മാവ്? (ഫാ. ബിവിന്‍ കളമ്പാടന്‍)
  3. മരണപ്പെട്ട ഒരു വ്യക്തിയുടെ ആത്മാവ് എവിടെ പോകും? (ഫാ. ജീസന്‍ കാട്ടുക്കാരന്‍)
  4. മരണപ്പെട്ടവരെ സ്വപ്‌നം കാണുന്നതിനെയും പ്രത്യക്ഷപ്പെടുന്നതിനെയും എങ്ങനെയാണ് മനസ്സിലാക്കേണ്ടത്? (ഫാ. നൗജിന്‍ വിതയത്തില്‍)
  5. ”മരിച്ചവരുടെ ആത്മാക്കളെ മാനസാന്തരപ്പെടുത്താമല്ലോ. പിന്നെ എന്തിനാണ് ഞാന്‍ മര്യാദക്കാരനായി ജീവിക്കുന്നേ?” (ഫാ. ജോളി വടക്കന്‍)
  6. എന്താണ് തിരുപ്പാഥേയം? (ഫാ. ജിന്റോ വേരന്‍പിലാവ്)
  7. സഭാപരമായ മൃതസംസ്‌ക്കാരശുശ്രൂഷയുടെ അര്‍ത്ഥമെന്താണ്? (ഫാ. ആല്‍ബിന്‍ പുന്നേലിപ്പറമ്പില്‍)
  8. ശുദ്ധീകരണസ്ഥലം എന്നാല്‍ എന്താണ്? (ഫാ. സനീഷ് തെക്കേത്തല)
  9. മരണപ്പെട്ടവരെ സ്വര്‍ഗ്ഗത്തില്‍വച്ച് വീണ്ടും കാണാന്‍ സാധിക്കുമോ? (ഫാ. ജോയ് മേനോത്ത്)
  10. എന്താണ് നരകം? (ഫാ. മെഫിന്‍ തെക്കേക്കര)

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment