മൂന്ന് കാര്യങ്ങളാണ് നിങ്ങളുടെ ജീവിതത്തിന്റെ ഗതി നിർണ്ണയിക്കാൻ പോകുന്നത്, എത്രമാത്രം ആഴത്തിൽ നിങ്ങൾ സ്നേഹിച്ചു, എത്ര സൗമ്യമായി നിങ്ങൾ ജീവിച്ചു, എത്ര കുലീനമായി നിങ്ങളുടെതാകില്ല എന്നുറപ്പുള്ള കാര്യങ്ങളെ വിട്ടുകൊടുത്തു.ഇതിൽ മൂന്നാമത്തെ ആ ഭാഗത്തോടാണ് ഞാൻ നിരന്തരം മല്ലിടുന്നത്, ഒരുപക്ഷെ നിങ്ങളും. ‘ചില കാര്യങ്ങളെ വിട്ടുകൊടുക്കുക’ എന്നത് വളരെ കഠിനമായ ഒരു കാര്യമാണ്. ഭർത്താവുമായുള്ള ഒരു തർക്കമാവാം, അമ്മയുമായുള്ള അഭിപ്രായ വ്യത്യാസമാകാം, അയല്പക്കക്കാരന്റെ വേദനിപ്പിക്കുന്ന സ്വഭാവമാകാം, ജോലി സ്ഥലത്ത് നേരിടുന്ന ചെറിയ കളിയാക്കലുകളാകാം, സോഷ്യൽ മീഡിയയിലെ പ്രോകോപിപ്പിക്കുന്ന കമ്മന്റുകളാകാം. […]
മനഃസമാധാനത്തിന് ദാ കിടിലൻ ഒരു പ്രാർത്ഥന!
Discover more from Nelson MCBS
Subscribe to get the latest posts sent to your email.

Leave a comment