Author Archives

Joseph MCBS

ഈശോ ഉറങ്ങുമോ അമ്മേ???

“അമ്മേ ” അടുക്കളയിൽ തിരക്കിട്ട് പണി ചെയ്തിരുന്ന Rinta ഞെട്ടി തലവെട്ടിച്ചു. വേദപാഠം കഴിഞ്ഞു ഓടികിതചെത്തിയ ഉണ്ണിക്കുട്ടന്റെ ശബ്ദത്തിനു പതിവില്ലാത്ത ഒരു ഇടർച്ച. വിയർത്തുക്കുളിച്ചു അവൻ അടുക്കളയിലെത്തി. കിതച്ചു നില്ക്കുന്ന അവനെ കണ്ടു Rinta ഒന്ന് അന്ധാളിച്ചു. എന്താടാ എന്ന് ചോദിക്കാൻ നാവുയർത്തും മുമ്പേ ഉണ്ണിക്കുട്ടൻ ചോദ്യം ചോദിച്ചിരുന്നു. “ഈശോ ഉറങ്ങുവോ അമ്മേ ?”. മോനെ പട്ടി വല്ലതും കടിക്കാൻ വന്നു കാണും എന്ന് പേടിച്ച Rinta യ്ക്ക് ഉണ്ണിക്കുട്ടന്റെ ചോദ്യം […]

മനഃസമാധാനത്തിന് ദാ കിടിലൻ ഒരു പ്രാർത്ഥന!

മൂന്ന് കാര്യങ്ങളാണ് നിങ്ങളുടെ ജീവിതത്തിന്റെ ഗതി നിർണ്ണയിക്കാൻ പോകുന്നത്, എത്രമാത്രം ആഴത്തിൽ നിങ്ങൾ സ്നേഹിച്ചു, എത്ര സൗമ്യമായി നിങ്ങൾ ജീവിച്ചു, എത്ര കുലീനമായി നിങ്ങളുടെതാകില്ല എന്നുറപ്പുള്ള കാര്യങ്ങളെ വിട്ടുകൊടുത്തു.ഇതിൽ മൂന്നാമത്തെ ആ ഭാഗത്തോടാണ് ഞാൻ നിരന്തരം മല്ലിടുന്നത്, ഒരുപക്ഷെ നിങ്ങളും. ‘ചില കാര്യങ്ങളെ വിട്ടുകൊടുക്കുക’ എന്നത് വളരെ കഠിനമായ ഒരു കാര്യമാണ്. ഭർത്താവുമായുള്ള ഒരു തർക്കമാവാം, അമ്മയുമായുള്ള അഭിപ്രായ വ്യത്യാസമാകാം, അയല്പക്കക്കാരന്റെ വേദനിപ്പിക്കുന്ന സ്വഭാവമാകാം, ജോലി സ്ഥലത്ത് […]

School Bus Initiative

The focus of our last quarter has been working with local groups to improve bus networks. We believe that it is vital to provide transportation options for children living in rural areas. Thanks to our donors we were able to fund 50 buses and 200 cars that transport […]

Course: Teach Kids To Read

We have developed a teacher training curriculum and were able to host training sessions for teachers and educational personnel about new techniques of teaching how to read. We believe this will empower teachers in classrooms to teach more effectively. Course: Teach Kids To Read

ജോലി നഷ്ടപ്പെട്ടാൽ, കിട്ടാതിരുന്നാൽ Inspirational Talk

ഒരാളുടെ ജോലി നഷ്ടപ്പെട്ടാൽ, ജോലി കിട്ടാതിരുന്നാൽ, അവനും അവന്റെ വീട്ടുകാർക്കും കുഴപ്പമില്ല എങ്കിലും കുഴപ്പം മുഴുവൻ നാട്ടുകാർക്കും, ബന്ധുക്കൾക്കും ഒക്കെയാണ്…. ജോലി നഷ്ടപ്പെട്ടാൽ, കിട്ടാതിരുന്നാൽ Inspirational Talk

ലക്ഷ്മി (കപ്പേള 2020)

അടുത്തിടെ  കണ്ട സിനിമകളിൽ  നായികയെപ്പോലെ  തന്നെ  മനസ്സിൽ  തങ്ങി നിൽക്കുന്ന  പ്രകടനം  കാഴ്ച  വച്ച കഥാപാത്രമാണ്   കപ്പേളയിലെ  ലക്ഷ്മി. തനി  നാട്ടിൻപുറത്തുകാരിയായ ലക്ഷ്മിയായി  വേഷമിട്ടത്  ആർ.ജെ കൂടിയായ  നിൽജ കെ ബേബിയാണ് . കാസറ്റിങ്ങിലെ പെർഫെക്ഷൻ  ഒരു  കഥാപാത്രത്തെ  പ്രേക്ഷകരിലേക്ക്  അടുപ്പിക്കുന്നതിൽ  പ്രധാന  പങ്കു  വഹിക്കുന്നു എന്നതിന്  ഉദാഹരണമാണ്  ലക്ഷ്മി. ജെസ്സിയുടെയും, വിഷ്ണുവിന്റെയും,റോയിയുടെയും കഥക്കിടയിൽ  ഒരു  മിനിക്കഥ  പോലെയാണ്  ലക്ഷ്മിയുടെ  ജീവിതം എഴുതി ചേർത്തിരിക്കുന്നത്.വയനാടൻ  മണ്ണിലെ ഒരു […]

SILENCED

SILENCED | സൈലൻസ്ഡ് ഭാഷ       :  കൊറിയൻ വിഭാഗം :  ഡ്രാമവർഷം   :2011 “ലോകത്തിലെ  ഏറ്റവും  സുന്ദരവും  അമൂല്യവുമായ  കാര്യങ്ങൾ  കണ്ടോ, കേട്ടോ, സ്പർശിച്ചോ  അറിയാൻ  കഴിയില്ല, അത്  ഹൃദയം  കൊണ്ടു  അനുഭവിച്ചറിയണം “ഹെലൻ  കെല്ലറുടെ ലോക  പ്രശസ്തമായ  വാചകങ്ങളാണിത്.   ഈ  സിനിമയുമായി  ഇതിനെന്താ  ബന്ധം എന്നോർത്ത്  നെറ്റി  ചുളിക്കാൻ  വരട്ടെ.ലോകമെങ്ങും  കോടിക്കണക്കിനു  മനുഷ്യർ കേൾവി ശക്തിയും , സംസാര ശേഷിയും  ഇല്ലാതെ  ബധിരരും, മൂകരും  ആയി  ജീവിക്കുന്നുണ്ട്.അവരുടെ  […]

പത്താം ക്ലാസിലെ സെൻ്റോഫ് ബഹളങ്ങൾക്കിടയിൽ പലരും പരസ്പരം സ്നേഹപ്രകടനത്തിൻ്റെ തിരക്കിലായിരുന്നു.

Originally posted on Josephmcbs:
രചന: ജിഷ്ണു രമേശൻ പത്താം ക്ലാസിലെ സെൻ്റോഫ് ബഹളങ്ങൾക്കിടയിൽ പലരും പരസ്പരം സ്നേഹപ്രകടനത്തിൻ്റെ തിരക്കിലായിരുന്നു..പക്ഷേ ആ നാല് ചെക്കന്മാര് മാത്രം സ്കൂൾ മുറ്റത്തെ ചെമ്പക ചോട്ടില് കണ്ണീരോലിപ്പിച്ച് നിന്നു..അവരുടെ പ്രിയപ്പെട്ട മലയാളം മാഷ് വന്നിട്ട് ചോദിച്ചു,” ഡാ ചെക്കന്മാരെ എന്തിനാടാ കരയണെ നിങ്ങള്..?” മാഷിൻ്റെ വിങ്ങിയുള്ള ചോദ്യത്തിന് മറുപടിയായി അവര് സ്കൂളിൻ്റെ അങ്ങേ തലയ്ക്കലുള്ള ഭാഗത്തേക്ക് ഒന്ന് നോക്കി…അവിടെ കഞ്ഞിപ്പുരയുടെ മറവിൽ…

കിറുക്ക്‌

Originally posted on Josephmcbs:
“നിനക്ക് കിറുക്കൊണ്ടോ പെണ്ണേ..? ഏതു നേരവും ഈ കൈയും, കാലും ഫോട്ടോ എടുക്കാൻ. ഞാൻ കുറച്ചു നാളായിട്ട് നിന്നെ ശ്രദ്ധിക്കുന്നുണ്ട് ട്ടോ..” വൈഗയോട് അവൻ അത് പറഞ്ഞതും അവൾ ഫോൺ അവിടെ വെച്ചിട്ട് അടുക്കളയിലേക്ക് പോയി. അവനും പിറകെ ചെന്നു.”ഇപ്പോ ചേട്ടന് എന്താ വേണ്ടേ..? എന്റെ പുറകെ എന്തിനാ വരുന്നേ..? ഞാനെന്ത് ചെയ്താലും കുറ്റം, എപ്പോളും ഓരോന്നു പറയും.””മോളെ.. ഞാൻ നിന്നെ…

ചോദ്യം

Originally posted on Josephmcbs:
” ‘വാസുകി.. ഞാൻ നിന്നോട് ചോദിക്കുന്നത് കൊണ്ടൊന്നും തോന്നരുത്. ഇതിന് മുൻപ് നീ ആരെയെങ്കിലും പ്രേമിച്ചിട്ടുണ്ടോ..? അല്ല, പ്രേമിക്കുന്നത് ഒരു തെറ്റല്ല. എന്നാലും നീ..?” ഇന്നും ഞാൻ ഓർക്കുന്നു, ഏറെ നേരത്തെ ഞങ്ങളുടെ മൗനത്തിനൊടുവിൽ അദ്ദേഹം എന്നോട് അത് ചോദിച്ചു. കട്ടിലിന്റെ മൂലയിൽ ഇരുന്ന ഞാൻ ആ ചോദ്യം കേട്ടതും പെട്ടെന്ന് പേടിച്ച ഭാവത്തോടെ ഒന്നു മൂളി. ‘മ്മ്..”അത് ശരി, നിങ്ങൾക്കിടയിൽ…