“അമ്മേ ” അടുക്കളയിൽ തിരക്കിട്ട് പണി ചെയ്തിരുന്ന Rinta ഞെട്ടി തലവെട്ടിച്ചു. വേദപാഠം കഴിഞ്ഞു ഓടികിതചെത്തിയ ഉണ്ണിക്കുട്ടന്റെ ശബ്ദത്തിനു പതിവില്ലാത്ത ഒരു ഇടർച്ച. വിയർത്തുക്കുളിച്ചു അവൻ അടുക്കളയിലെത്തി. കിതച്ചു നില്ക്കുന്ന അവനെ കണ്ടു Rinta ഒന്ന് അന്ധാളിച്ചു. എന്താടാ എന്ന് ചോദിക്കാൻ നാവുയർത്തും മുമ്പേ ഉണ്ണിക്കുട്ടൻ ചോദ്യം ചോദിച്ചിരുന്നു. “ഈശോ ഉറങ്ങുവോ അമ്മേ ?”. മോനെ പട്ടി വല്ലതും കടിക്കാൻ വന്നു കാണും എന്ന് പേടിച്ച Rinta യ്ക്ക് ഉണ്ണിക്കുട്ടന്റെ ചോദ്യം വല്ലാത്ത ഒന്നായിരുന്നു . “ഇത് ചോദിക്കാനാണോ നീ ഈ […]
ഈശോ ഉറങ്ങുമോ അമ്മേ???
Discover more from Nelson MCBS
Subscribe to get the latest posts sent to your email.

Leave a comment