Watch “പി. ജെ. ജോസഫിന്‍റെ ഇളയമകന്‍ നിര്യാതനായി | Jo Joseph” on YouTube
തൊടുപുഴ:
പി. ജെ. ജോസഫ് എംഎൽഎയുടെ മകൻ ജോ ജോസഫ്(34) മരിച്ചു.
ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു.
വീട്ടിൽ തളർന്ന് വീണ ജോ ജോസഫിനെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Leave a comment