
The Liturgical Cycle in the Roman Catholic Church
റോമൻ റീത്തിലെ ആരാധനക്രമവത്സരത്തിലെ അവസാന വാരം
റോമൻ കത്തോലിക്കാ സഭയിലെ ആരാധനക്രമവത്സരത്തിൽ പ്രത്യേക കാലഘട്ടങ്ങൾ (അഗമനകാലം, ക്രിസ്തുമസ്, നോമ്പുകാലം, പെസഹാകാലം) ഒഴിച്ചാൽ 34 സാധാരണ ആഴ്ചകൾ ആണ് ഉള്ളത്. അതിൽ 34മത്തെ ഞായർ ആണ് ക്രിസ്തുരാജന്റെ തിരുന്നാൾ ആയി സഭ ആഘോഷിക്കുന്നത്. ഈ ആഴ്ചയോടെ (ശനിയാഴ്ച 28/11/2020) സഭയുടെ ആരാധനക്രമവർഷം അവസാനിക്കുന്നു. ക്രിസ്തുരാജന്റെ മഹോത്സവത്തിനു (സാധരണ കാലത്തിലെ 34മത് ഞായർ) ശേഷം വരുന്ന ഞായറാഴ്ച അഗമനകാലത്തിലെ ഒന്നാം ഞായറാഴ്ചയോട് കുടി പുതിയ ആരാധനക്രമവർഷം ആരംഭിക്കുന്നു.

Leave a comment