ദൈവമില്ലാത്ത ജീവിതം അർഥശൂന്യം

Nithin Smith's avatarMystery of Glory

ദൈവത്തെ അറിയുക എന്നാൽ ഒരു Higher Dimention നെ അറിയുക എന്നതാണ് Three Dimention ൽ ആയിരിക്കുന്ന നാം എങ്ങനെ ഒരു Higher Dimention നെ അറിയും? കുളത്തിൽ കഴിയുന്ന മത്സ്യം കുളത്തിനു പുറമെയുള്ള കാര്യങ്ങളിൽ പൂർണ്ണ ബോധവാനല്ല പുറമെ നിന്നുള്ള ചില തരംഗങ്ങളെ മാത്രമാണ് അവയ്ക്കു മനസ്സിലാക്കാൻ കഴിയുന്നത് ഇങ്ങനെ അവ പൂർണ്ണബോധ്യം കൈവരിക്കുന്നില്ലല്ലോ? പുറമേയുള്ളവയെ പൂർണ്ണമായി മനസ്സിലാക്കാൻ തക്കവണ്ണമുള്ള ഇന്ദ്രിയങ്ങൾ അവയ്ക്കില്ലല്ലോ അതുകൊണ്ടു പുറമേയുള്ളവനും പുറമേയുള്ളവയിലൂടെ സഞ്ചരിക്കുന്നവനുമായ ഒരുവൻ ഒരു മത്സ്യമായിത്തീർന്നാൽ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താമല്ലോ?
“ദൈവം മനുഷ്യന് തന്നെത്തന്നെ വെളിപ്പെടുത്തിക്കൊടുക്കാതിരുന്നാൽ ഈ ഭൗതീകതക്ക് അതീതമായി ഒന്നുണ്ടെന്നും കാണുന്നതല്ല കാണാത്തതാണ് നിത്യമായതു എന്നും മനുഷ്യൻ എങ്ങനെ അറിയും”
മുകളിൽ എന്താണ് എന്ന് ചിന്തിക്കാത്തത് മാത്രമാണ് നമ്മിലെ ഏറ്റവും വലിയ ബുദ്ധിശൂന്യത നാം നമ്മെയും നമ്മുടെ ചുറ്റുപാടിനെയും മാത്രമാണ് കാണുന്നത് എന്നാൽ നമ്മെയും നമ്മുടെ ജീവിതത്തെയും സകല ചുറ്റുപാടിനെയും വഹിക്കുന്ന മുകളിൽ ഉള്ളതിനെക്കുറിച്ചു (Paralell Universe) ചിന്തിക്കുകയും ആ തിരിച്ചറിവിലൂടെ നമ്മെയും നമ്മുടെ ജീവിതത്തെയും സകല ചുറ്റുപാടുകളെയും വീക്ഷിക്കുക അപ്പോൾ നമ്മൾ പരിജ്ഞാനപൂർത്തിയിൽ എത്തും, ഈ പരിജ്ഞാനത്തെ അറിയുകയും കാണുകയും ചെയ്തവർ ആ പരിജ്ഞാനപൂർത്തിയെ വിളിച്ച പേരാണ് ദൈവം. നാം ഒരു സ്ഥലത്തു നിന്നു മറ്റൊരു സ്ഥലത്തേക്ക് പോകാൻ ചുവടുകൾ വെക്കുമ്പോൾ തന്നെ നാം മുമ്പ് ആയിരുന്ന സ്ഥലത്തു നിന്നും അകലുകയും ലക്ഷ്യം വെച്ചിരിക്കുന്ന മറ്റേ സ്ഥലത്തോട് അടുക്കുകയും ചെയ്യുന്നില്ലേ അതുപോലെ ദൈവത്തെ അറിയുന്നതിനായി നിരന്തരം മനസ്സിനെ തുറന്നല്ലാതെ ദൈവം മനുഷ്യനോട്…

View original post 743 more words


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment