
ക്രിസ്തുമസ് – നൂറ്റാണ്ടുകളായുള്ള മനുഷ്യന്റെ കാത്തിരിപ്പിന്റെ സമാപ്തിയാണ്. പക്ഷേ, ഒരുനിമിഷം പോലും കാത്തിരിക്കാൻ ഇഷ്ടമില്ലാത്ത ചിലരുണ്ട് ഇവിടെ കുടമാളൂരുള്ള സംപ്രീതിയിൽ. ഓണപ്പൂക്കളം ഉമ്മറത്തുനിന്നും കളയും മുൻപ് നക്ഷത്രമിടാമോയെന്ന് ചോദിച്ച് പിന്നാലെ കൂടുന്നവർ…. പുൽക്കൂടഴിക്കുംമുൻപ് പതാക ഉയർത്തി വന്ദേമാതരം പാടി തുടങ്ങുന്നവർ…. എന്നും birthday ആയിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്നവർ….ചെണ്ടയുടെ താളത്തിൽനിന്ന് ആറാട്ടും പള്ളിപെരുന്നാളും തിരിച്ചറിയാവുന്നവർ ബാങ്കുവിളികൾക്ക് കാതോർക്കുന്നവർ … ഓരോ ശബ്ദവും ഇവർക്ക് പ്രതീക്ഷയാണ്… ഓരോ ചലനവും പ്രത്യാശയാണ് … ലോകനേതാക്കന്മാർപോലും കൊറോണകാലത്ത് നിശ്ചലരാവുമ്പോൾ ഉലകംചുറ്റി tour പോകുന്നവർ… വർഷം […]
നക്ഷത്രമുയർത്തുന്ന മാലാഖമാർ

Leave a comment